Hai Viewers
വിശ്വം കാക്കുന്നനാഥാ വിശ്വൈക നായകാ.......... ആത്മാവിലെരിയുന്ന തീയണയ്ക്കൂ.......... നിൻ ആത്മചൈതന്യം നിറയ്ക്കൂ.......... ആത്മചൈതന്യം നിറയ്ക്കൂ.......... ഇടയൻ കൈവിട്ട കുഞ്ഞാടുകൾ.......... ഇരുളിൽ കൈത്തിരി തിരയുമ്പോൾ.......... ആരുമില്ലാത്തവർക്കഭയം നൽകും.......... കാരുണ്യമെന്നിൽ ചൊരിയേണമേ.......... അകലാതെ അകലുന്നു സ്നേഹാംബരം.......... നീ അറിയാതെ പോകുന്നുയെൻ നൊമ്പരം.......... അന്യനാണെങ്കിലും എന്റെയീ കണ്ണുനീർ.......... ധന്യമായ്‌ തീരട്ടെ നിൻ വീഥിയിൽ.......... എല്ലാവർക്കും തിമിരം നമ്മൾക്കെല്ലാവർക്കും തിമിരം.......... മങ്ങിയ കാഴ്ച്ചകൽ കണ്ടു മടുത്തു.......... കണ്ണടകൾ വേണം കണ്ണടകൾ വേണം.......... രക്ത്തം ചിതറിയ ചുവരുകൾ കാണാം.......... അഴിഞ്ഞ കോല ക്കോപ്പുകൾ കാണാം.......... കത്തികൾ വെള്ളിടി വെട്ടും നാദം.......... ചില്ലുകളുടഞ്ഞു ചിതറും നാദം.......... പന്നിവെടിപുക പൊന്തും തെരുവിൽ.......... പാതിക്കാൽ വിറകൊൾവതു കാണാം.......... ഒഴിഞ്ഞ കൂരയിൽ ഒളിഞ്ഞിരിക്കും.......... കുരുന്നുഭീതി ക്കണ്ണുകൾ കാണാം.......... മങ്ങിയ കാഴ്ച്ചകൾ കണ്ടു മടുത്തു.......... കണ്ണടകൾ വേണം കണ്ണടകൾ വേണം.......... സ്മരണകുടീരങ്ങൾ പെരുകുംബോൾ.......... പുത്രൻ ബലിവഴിയെ പോകുംബോൾ.......... മാത്രുവിലാപത്താരാട്ടിൻ.......... മിഴി പൂട്ടിമയങ്ങും ബാല്യം.......... കണ്ണിൽ പെരുമഴയായ്‌ പെയ്തൊഴിവതു കാണാം.......... മങ്ങിയ കാഴ്ച്ചകൾ കണ്ടു മടുത്തു.......... കണ്ണടകൾ വേണം കണ്ണടകൾ വേണം.......... പൊട്ടിയ താലിചരടുകൾ കാണാം.......... പൊട്ടാ മദ്യക്കുപ്പികൾ കാണാം.......... പലിശ പട്ടിണി പടികേറുംബോൾ.......... പുറകിലെ മാവിൽ കയറുകൾ കാണാം.......... തറയിലൊരിലയിലൊരൽപ്പം ചോരയിൽ.......... കൂനനുറുംബിര തേടൽ കാണാം.......... മങ്ങിയ കാഴ്ച്ചകൾ കണ്ടു മടുത്തു.......... കണ്ണടകൾ വേണം കണ്ണടകൾ വേണം.......... പിഞ്ചു മടികുത്തൻപതുപേർ ചെർന്നിരുപതുവെള്ളി.......... കാശുകൊടുത്തിട്ടുഴുമറിക്കും കാഴ്ച്ചകൾ കാണാം.......... തെരുവിൽ സ്വപ്നം കരിഞ്ഞ മുഘവും.......... നീട്ടിയ പിഞ്ചു കരങ്ങൾ കാണാം.......... അരികിൽ ശീമ കാറിന്നുള്ളിൽ.......... സുകശീതള മൃതു മാറിൻ ചൂരിൽ.......... ഒരുശ്വാനൻ പാൽ നുണവതു കാണാം.......... മങ്ങിയ കാഴ്ച്ചകൾ കണ്ടു മടുത്തു.......... കണ്ണടകൾ വേണം കണ്ണടകൾ വേണം.......... തിണ്ണയിലൻബതു കാശിൻ പെൻഷൻ.......... തെണ്ടി ഒരായിരമാളെ ക്കാണാം.......... കൊടിപാറും ചെറു കാറിലൊരാൾ.......... പരിവാരങ്ങളുമായ്‌ പായ്‌വ്വതുകാണാം.......... മങ്ങിയ കാഴ്ച്ചകൾ കണ്ടു മടുത്തു.......... കണ്ണടകൾ വേണം കണ്ണടകൾ വേണം.......... കിളിനാദം ഗതകാലം കനവിൽ.......... നുണയും മൊട്ടകുന്നുകൾ കാണാം.......... കുത്തി പായാൻ മോഹിക്കും പുഴ.......... വറ്റിവരണ്ടു കിടപ്പതു കാണാം.......... പുഴ വറ്റിവരണ്ടു കിടപ്പതു കാണാം.......... വിളയില്ല തവളപാടില്ലാ.......... കൂറ്റൻ കുഴികൾ കുപ്പത്തറകൾ.......... മങ്ങിയ കാഴ്ച്ചകൾ കണ്ടു മടുത്തു.......... കണ്ണടകൾ വേണം കണ്ണടകൾ വേണം.......... ഒരാളൊരിക്കൽ കണ്ണട വച്ചു.......... കല്ലെറി കുരിശേറ്റം.......... വേറൊരാളൊരിക്കൽ കണ്ണട വച്ചു.......... ചെകിടടി വെടിയുണ്ട.......... ഒരാളൊരിക്കൽ കണ്ണട വച്ചു.......... കല്ലെറി കുരിശേറ്റം.......... വേറൊരാളൊരിക്കൽ കണ്ണട വച്ചു.......... ചെകിടടി വെടിയുണ്ട...... കൊത്തിയുടക്കുക ത്തിമിരക്കാഴ്ച്ചകൾ.......... സ്പടികസരിതം പോലേ സുകൃതം.......... കാടു കരിച്ചു മറിഞ്ഞൊഴുകുന്നൊരു.......... മാവേലിത്തറ കാണും വരെ നാം.......... കൊത്തിയുടക്കുക കാഴ്ച്ച്കൾ.......... ഇടയൻ മുട്ടി വിളിക്കും കാലം കാക്കുക.......... എല്ലാവർക്കും തിമിരം നമ്മൾക്കെല്ലാവർക്കും തിമിരം.......... മങ്ങിയ കാഴ്ച്ചകൽ കണ്ടു മടുത്തു.......... കണ്ണടകൾ വേണം കണ്ണടകൾ വേണം.......... പാടി തൊടിയിലേതോ പൊന്നാഞ്ഞിലിമേല്‍.......... പുലരിവെയിലൊളി പൂക്കാവടി.......... ആടീ തിരു തില്ലാനാ തിമില തകിലൊടു.......... പാടി തൊടിയിലേതോ പൊന്നാഞ്ഞിലിമേല്‍.......... പാടി തൊടിയിലേതോ പൊന്നാഞ്ഞിലിമേല്‍.......... പുലരിവെയിലൊളി പൂക്കാവടി.......... ആടീ തിരു തില്ലാനാ തിമില തകിലൊടു.......... പാടി പാടീ.......... തില്ലാനാ തിത്തില്ലാനാ തിര തിര തിര തിര തിരതില്ലാനാ.......... തില്ലാനാ തിത്തില്ലാനാ തിര തിര തിര തിര തിരതില്ലാനാ.......... അരിയന്നൂര്‍കാവിലെ കൂത്തു മാടത്തില്‍.......... തിരിവയ്ക്കാന്‍ പോരുന്നു മകര സൂര്യനും.......... തേവാരം കാണണം വേല കൂടണം.......... തെക്കന്നന്‍ പുള്ളുവന്‍ പാട്ടും കേള്‍ക്കണം.......... തിരുവില്വാ മലയില്‍ മേടപുലര്‍കാല.......... പൊന്‍‌കണി വയ്ക്കാന്‍ വെള്ളോട്ടിന്‍ ഉരുളിയൊരുക്കണം.......... പാടി തൊടിയിലേതോ പൊന്നാഞ്ഞിലിമേല്‍.......... പുലരിവെയിലൊളി പൂക്കാവടി.......... ആടീ തിരു തില്ലാനാ തിമില തകിലൊടു.......... പാടി പാടീ.......... തൃത്താല കോലോത്തെ വേളിപെണ്ണിനു.......... തിരുവിരലില്‍ ചാര്‍ത്താന്‍ താര മോതിരം.......... കണ്ണെഴുതാന്‍ രാവിനു കൂടു കണ്മഷി.......... കസവണിയാന്‍ മാറ്റേഴും മാഘ പൌര്‍ണ്ണമി.......... തിരുവെളി പന്തലു മേയാന്‍ തിരുനാവ.......... മണലോരത്തെ തിരുവാതിര മെനയും പനയോല.......... പാടി തൊടിയിലേതോ പൊന്നാഞ്ഞിലിമേല്‍.......... പുലരിവെയിലൊളി പൂക്കാവടി.......... ആടീ തിരു തില്ലാനാ തിമില തകിലൊടു.......... പാടി പാടീ.......... പൂവേണം പൂപ്പടവേണം.......... പൂവിളിവേണം.......... പൂണാരം ചാര്‍ത്തിയകന്നിപൂമകള്‍ വേണം.......... കുന്നത്തെകാവില്‍ നിന്നും തേവരിതാഴെഎഴുന്നള്ളുന്നേ.......... പൂലോലം മഞ്ചല്‍മൂളിപ്പോരുന്നുണ്ടേ.......... മൂളിപോരുന്നുണ്ടേ.......... നാഴിപ്പൂവെള്ളും പുന്നെല്ലും.......... ചോഴിക്കും മക്കള്‍ക്കും തായോ.......... നാവോറ് പാടണകന്നി മണ്‍കുടവും വീണയുമായി.......... നീയെന്തേ വന്നില്ലാ…പൊന്നോണം പോയല്ലോ.......... ഒരുനിലമുഴുതതില്‍ മുതിര വിതച്ചേ.......... അതിലൊരു പകുതിയും ഒരുകിളിതിന്നേ.......... വാളും ചിലമ്പും കലമ്പീ വാതില്‍ പടിക്കല്‍ വന്നാര്‍ത്തൂ.......... ഉണ്ണികളെ തേടിവരുന്നോ ഉള്ളുരുകും കാവിലെ അമ്മേ.......... നീ വാഴും കാവിന്ന് തീവെച്ചതാരെന്നോ.......... ഒരുപിടിയവിലില്‍ നിറപൊരിമലരിന്.......... വെയിലിന്‍ മുഴുവന്‍ നേര്‍ക്കനലായാല്‍.......... ആയില്യകാവില്‍ വേലേം പൂരവുമുണ്ടേ.......... നീയെന്റെ കുഞ്ഞിക്കുയിലേ കൂടെ വരില്ലേ.......... ഇല്ലെന്നോ മിന്നും പൊന്നും.......... കൈവള കാതില ചാര്‍ത്താ‍മെന്നോ.......... പൊട്ടെന്തിനു പൊന്നല്ലേ നീ പൊന്‍ കുടമല്ലേ.......... എന്റെ പൊന്‍ കുടമല്ലേ.......... ആ...ആ...ആ...ആ...ആ.......... ശ്രീലതികകള്‍ തളിരണിഞ്ഞുലയവേ.......... വാ കിളിമകളേ തേന്‍ മധുമൊഴിയേ.......... അരിയൊരീയൂഞ്ഞാല്‍ അതിലിരുന്നാടൂ.......... കനകലിപികളിലെഴുതിയ കവിതതന്‍ അഴകെഴും.......... ഏഴുസാഗരവുമേറ്റുപാടുമൊരു രാഗമായുണരു നീ.......... പോരിതെന്‍ തരള നാദമായ്.......... മധുരഭാവമായ് ഹൃദയഗീതമായ് വരിക.......... ഏഴുസാഗരവുമേറ്റുപാടുമൊരു രാഗമായുണരു നീ.......... സരിമപനിസരിമപനിസരിരിമപനിസരി....ആ..........

Wednesday, June 17, 2009

ഒരു രാത്രികൂടി വിട വാങ്ങവേഒരു പാട്ടുമൂളി വെയില്‍ വീഴവേപതിയേ പറന്നെന്നരികില്‍ വരുംഅഴകിന്റെ തൂവലാണു നീഒരു രാത്രികൂടി വിട വാങ്ങവേഒരു പാട്ടുമൂളി വെയില്‍ വീഴവേപതിയേ പറന്നെന്നരികില്‍ വരുംഅഴകിന്റെ തൂവലാണു നീപല നാളലഞ്ഞ മരുയാത്രയില്‍ഹൃദയം തിരഞ്ഞ പ്രിയസ്വപ്നമേമിഴികള്‍‌ക്കു മുന്‍പിലിതളാര്‍‌ന്നു നീവിരിയാനൊരുങ്ങി നില്‍ക്കയോവിരിയാനൊരുങ്ങി നില്‍ക്കയോപുലരാന്‍ തുടങ്ങുമൊരു രാത്രിയില്‍തനിയേ കിടന്നു മിഴിവാര്‍‌ക്കവേഒരു നേര്‍ത്ത തെന്നലാലിവോടെ വന്നുനെറുകില്‍ തലോടി മാഞ്ഞുവോനെറുകില്‍ തലോടി മാഞ്ഞുവോ ഒരു രാത്രികൂടി വിട വാങ്ങവേഒരു പാട്ടുമൂളി വെയില്‍ വീഴവേമലര്‍‌മഞ്ഞു വീണ വനവീഥിയില്‍ഇടയന്റെ പാട്ടു കാതോര്‍‌ക്കവേഒരു പാഴ് കിനാവിലുരുകുന്നൊരെന്‍മനസ്സിന്റെ പാട്ടു കേട്ടുവോമനസ്സിന്റെ പാട്ടു കേട്ടുവോനിഴല്‍ വീഴുമെന്റെ ഇടനാഴിയില്‍കനിവോടെ പൂത്ത മണി ദീപമേഒരു കുഞ്ഞു കാറ്റിലണയാതെ നിന്‍തിരിനാളമെന്നും കാത്തിടാംതിരിനാളമെന്നും കാത്തിടാംഒരു രാത്രികൂടി വിട വാങ്ങവേഒരു പാട്ടുമൂളി വെയില്‍ വീഴവേപതിയേ പറന്നെന്നരികില്‍ വരുംഅഴകിന്റെ തൂവലാണു നീ.................................................................

No comments:

Post a Comment